കുറ്റ്യാടി: ടൗണിൽ അനുദിനം വർദ്ധിച്ചു വരുന്ന ഗതാഗത കുരുക്കിന് ഉടൻ പരിഹാരം കാണണമെന്ന് ടൗൺ കോൺഗ്രസ് കൺവെൻഷൻ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പി.പി ആലികുട്ടി അദ്ധ്യക്ഷത വഹിച്ചു. സുബൈർ പി, പി.കെ സുരേഷ്, കെ.പി മജീദ്, കേളോത്ത് കുഞ്ഞമ്മദ് കുട്ടി, നൗഷാദ് കോവിലത്ത്, അശോകൻ ടി, ഉബൈദ് വാഴയിൽ, രാഹുൽ ചാലിൽ, നസീറ ഫൈസൽ, സുമയ്യ വരാപ്പുറത്ത്, കേളോത്ത് ഹമീദ്, പ്രമോദ് മൊട്ടേമ്മൽ, പി.എം ഫൈസൽ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റ് കേളോത്ത് ഹമീദ് ജനറൽ സെക്രട്ടറി -പ്രമോദ് മൊട്ടേമ്മൽ ട്രഷറർ -ഫൈസൽ പി.എം തെരഞ്ഞെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |