SignIn
Kerala Kaumudi Online
Sunday, 27 September 2026 2.37 AM IST

ഡി.വൈ.എഫ്.ഐ പ്രതിഷേധം

news-
കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധം ‌സംസ്ഥാന കമ്മിറ്റി അംഗം എം കെ നികേഷ് ഉദ്‌ഘാടനം ചെയ്യുന്നു.

കു​റ്റ്യാ​ടി​:​ ​കു​മ്മ​ങ്കോ​ട് ​പു​ലിയുടെ​ ​സാ​ന്നി​ദ്ധ്യം​ ​തി​രി​ച്ച​റി​ഞ്ഞ് ​അ​ഞ്ച് ​ദി​വ​സ​മാ​യി​ട്ടും​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഉ​ണ​ർ​ന്നു​ ​പ്ര​വ​ർ​ത്തി​ക്കാ​നോ​ ​പു​ലി​യെ​ ​പി​ടി​ച്ച് ​ജ​ന​ങ്ങ​ളു​ടെ​ ​ആ​ശ​ങ്ക​യും​ ​ഭീ​തി​യും​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ത​യ്യാ​റാ​കാ​ത്ത​ ​അ​ധി​കൃ​ത​രു​ടെ​ ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഡി.​വൈ.​എ​ഫ്.​ഐ​ ​നാ​ദാ​പു​രം​ ​ബ്ലോ​ക്ക് ​ക​മ്മ​റ്റി​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കു​റ്റ്യാ​ടി​ ​ഫോ​റ​സ്റ്റ് ​റെ​യി​ഞ്ച് ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എം.​കെ​ ​നി​കേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​നാ​ദാ​പു​രം​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ൻ്റ് ​സി​ ​അ​ഷി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പി.​പി​ ​ഷ​ഹ​റാ​സ്,​ ​വി.​കെ​ ​ലി​ജി​ന,​ ​എ​ൻ​ ​അ​തു​ൽ​ ​പ്ര​സം​ഗി​ച്ചു.​ ​​എം​ ​ശ​ര​ത്ത് ​സ്വാ​ഗ​ത​വും​ ​ ​എ​ൻ.​കെ​ ​മി​ഥു​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL