SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

രേഖ കൈമാറൽ ചടങ്ങ് ഉദ്ഘാടനം

kunnamangalamnews
ജൽജീവൻ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മാണത്തിനായി ചാത്തമംഗലം പഞ്ചായത്തിൽ വാങ്ങിയ സ്ഥലത്തിൻ്റെ രേഖ കൈമാറൽ ചടങ്ങ് എംഎ റസാഖ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ചാത്തമംഗലം: ജൽജീവൻ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മാണത്തിനായി ചാത്തമംഗലം പഞ്ചായത്തിൽ വാങ്ങിയ സ്ഥലത്തിൻ്റെ രേഖ കൈമാറൽ ചടങ്ങ് എം.എ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.കെ. നദീറ അദ്ധ്യക്ഷത വഹിച്ചു. സഫിയ മുഹമ്മദ്, സജിന, കെ.കെ. അബ്ദുള്ള, റസീന സിയാലി, അനീതകുമാരി, ഷഹർബിൻ, ഷബീർ, രഞ്ജിനി, പ്രശാന്ത്,സലീന നൂറുദ്ധീൻ, ബബില ഷജിൻ, സലീം കുന്നത്ത്, ഹംസ, ടി.കെ സുധാകരൻ, എൻ.എം ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, ഹമീദ്,ടിടി മൊയ്തീൻ കോയ, ഇ.സുബൈദ, അസീസ് പാഴൂർ, അനില ശ്രീധരൻ, സുഹറാബി അമീർ, ഒ.സ്മിജ, അജിത്, രഘുനാഥൻ, നാരായണൻ നമ്പൂതിരി, എം.കെ. അനീഷ്, പി.ഗിരീഷ് പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL