SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

ജീവൻ രക്ഷാ പരിശീലനം

img
ഏയ്ഞ്ചൽസ് ജീവൻ രക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ

വടകര: കുഴഞ്ഞു വീണു മരിക്കുന്നുന്നതടക്കം ഉള്ള ദുരന്ത മുഖത്ത് കൈത്താങ്ങാവാൻ സമൂഹത്തിൽ വ്യാപകമായി അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം നൽകാനുള്ള കർമ പദ്ധതിക്ക് എയ്ഞ്ചൽസ് രൂപം നൽകി. വിദ്യാലയങ്ങളിലും റസിഡൻസ് അസോസിയേഷനിലും ആദ്യഘട്ടം പരിശീലനം നൽകും. ലതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പി.പി. രാജൻ, അനിൽ കുമാർ പുതിയേടത്ത്, കെ. അനിൽകുമാർ, എസ്‌. മുഹമ്മദ്‌ അനസ്, ഡോ. കെ.എം. അബ്ദുള്ള, ജോയൽ ആന്റണി, കെ. ചന്ദ്രൻ, കെ. ഹാഷിം, പി.പി. സത്യനാരായണൻ എന്നിവർ പ്രസംഗിച്ചു. പുതുതായി ചുമതലയേറ്റ തഹസിൽദാർ ലതീഷ് കുമാറിന് എയ്ഞ്ചൽസ് സ്വീകരണം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL