SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

സിൽവർ ജൂബിലി ആഘോഷം

photo
നവോദയ എ.എ. ഗ്രൂപ്പ് സിൽവർ ജൂബിലി ആഘോഷം വി.ടി. സൂരജ് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: അന്താരാഷ്ട്ര കൂട്ടായ്മയായ 'ആൽക്കഹോളിക്സ് അനോണിമസ്' (എ.എ.). നവോദയ ഗ്രൂപ്പിന്റെ സിൽവർ ജൂബിലി ആഘോഷം വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. എ.എ. കേരള ഇൻ്റർ ഗ്രൂപ്പ് ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. ഈ കൂട്ടായ്മയുടെ രജതജൂബിലി സമ്മേളനം എം.എൽ.എ. വി.ടി. സുരജ് ഉദ്ഘാടനം ചെയ്തു. വി.സി. വിജയൻ, പി. സുധാകരൻ, പ്രസ് ക്ലബ് പ്രസിഡൻ്റ് കരുണൻ വൈകുണ്ഠം എന്നിവർ പ്രസംഗിച്ചു. മദ്യാസക്തിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്കും സഹായം തേടുന്നവർക്കും നവോദയ എ.എ. സെന്ററുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

8547342285,​ 9895064851,​ 9895270053

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL