SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

കോൺവെക്സ് മിറർ സ്ഥാപിച്ചു

lockel
രാമനാട്ടുകര മാ​ന്ത്രമ്മൽ വൈ ബി എം ബ്രിഡ്ജിന് സമീപം ​രാമനാട്ടുകര മുനിസിപ്പാലിറ്റി 20-ാം ഡിവിഷൻ കൗൺസിലർ കെ രാജീവ് കുമാർ, ഫറോക്ക് മുനിസിപ്പാലിറ്റി 17-ാം ഡിവിഷൻ കൗൺസിലർ വിജിനി പ്രമോദ് എന്നിവർ ചേർന്ന്​കണ്ണാടി ഉദ്ഘാടനം ചെയ്യുന്നു

​രാമനാട്ടുകര: അപകടങ്ങൾ പതിവായ ​ മാന്ത്രമ്മൽ പാലത്തിനടുത്തുള്ള ​അപകട വളവിൽ വൈ ബ്രിഡ്ജ് മാന്ത്രമ്മൽ ക്ലബിന്റെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി മിറർ (കോൺവെക്സ് മിറർ) സ്ഥാപിച്ചു. ​രാമനാട്ടുകര മുനിസിപ്പാലിറ്റി 20-ാം ഡിവിഷൻ കൗൺസിലർ കെ രാജീവ് കുമാർ, ഫറോക്ക് മുനിസിപ്പാലിറ്റി 17-ാം ഡിവിഷൻ കൗൺസിലർ വിജിനി പ്രമോദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മിറർ നിലവിൽ വന്നതോടെ എതിരെ വരുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ സാധിക്കുകയും ദുരന്തസാദ്ധ്യത ഒഴിവാക്കാൻ കഴിയുകയും ചെയ്യുമെന്ന ആശ്വാസത്തിലാണ് നാട്ടുകാരും വാഹന ഡ്രൈവർമാരും. ചടങ്ങിൽ ഷിനു, കെ ഹാരിസ് പ്രസംഗിച്ചു. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL