SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

പ്രിയദർശിനി ബസിന് സ്വീകരണം​ 

lockel
കോഴിക്കോട്- കടലുണ്ടി റൂട്ടിൽ സർവ്വീസ് ആരംഭിച്ച പ്രിയദർശിനി ബസ്സിന് നൽകിയ സ്വീകരണം​

ക​ട​ലു​ണ്ടി​:​ ​കോ​ഴി​ക്കോ​ട് ​​​-​ ​ക​ട​ലു​ണ്ടി​ ​റൂ​ട്ടി​ൽ​ ​സ​ർ​വീ​സ് ​ആ​രം​ഭി​ച്ച​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​​​ ​പ്രി​യ​ദ​ർ​ശി​നി​ ​ബ​സി​ന് ​ചാ​ലി​യ​ത്തും​ ​ക​ട​ലു​ണ്ടി​യി​ലും​ ​യു.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ​ ​സ്വീ​ക​ര​ണ​മൊ​രു​ക്കി.​​​ ​ക​ട​ലു​ണ്ടി​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​ര​ത്ത് ​ഒ​രു​ക്കി​യ​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​ടി.​പി.​ ​ആ​രി​ഫ്ത​ങ്ങ​ൾ,​ ​പ​ന​ക്ക​ൽ​ ​പ്രേ​മ​രാ​ജ​ൻ,​ ​അ​ഡ്വ​:​ഷാ​ഹി​ദ് ​ക​ട​ലു​ണ്ടി,​ ​സി.​എം.​സ​തീ​ ​ദേ​വി​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​​​ത്വം​ ​​​ന​ൽ​കി.​ ​ക​ട​ലു​ണ്ടി​ ​മാ​ർ​ക്ക​റ്റ് ​ഹെ​റി​റ്റേ​ജ് ​ക​മ്മ​റ്റി​യും​ ​ടൗ​ൺ​ ​റ​സി​ഡ​ൻ​സ് ​അ​സോ​സി​യേ​ഷ​നും​ ​സ്വീ​ക​ര​ണ​മൊ​രു​ക്കി. ​സ്റ്റേ​ഷ​ൻ​ ​മാ​സ്റ്റ​ർ​ ​കെ.​ ​അ​രു​ൺ​ദാ​സ്,​ബ​സ് ​ഡ്രൈ​വ​ർ​ ​ഇ​ർ​ഷാ​ദ്,​ ​ക​ണ്ട​ക്ട​ർ​ ​പി.​നി​ഷ​ ​എ​ന്നി​വ​രെ​ ​അ​നു​മോ​ദി​ച്ചു.​ ​ചാ​ലി​യ​ത്ത് ​ഷാ​ജി​ ​പൂ​ന്തോ​ട്ട​ത്തി​ൽ,​ ​ടി.​പി.​ഇ​മ്പി​ച്ചി​ക്കോ​യ,​ ​കു​ട്ടി​ഹ​സ്സ​ൻ,​ ​ടി.​കെ.​സി​ദ്ധീ​ഖ് ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​​​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL