SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

‘നവപഥം–2026’ സംഘടിപ്പിച്ചു

inaguration
ഹയർസെക്കൻഡറി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല സംഗമം നവപഥം- 2026 അഡ്വ: വിദ്യാബാലകൃഷ്ണൻ എം.എൽ.എ ജെ.ഡി ടി.ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ഹയർ സെക്കൻഡറി എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാ സംഗമം ‘നവപഥം–2026’ ജെ.ഡി.ടി. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. അഡ്വ. വിദ്യ ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി ഡോ. എസ്. സന്തോഷ് കുമാർ മുഖ്യാതിഥിയായി. മിനി കെ. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന, റീജിയണൽ, ജില്ലാതല പുരസ്കാരങ്ങൾ നേടിയ എൻ.എസ്.എസ്. യൂണിറ്റുകളെയും പ്രോഗ്രാം ഓഫീസർമാരെയും വളണ്ടിയർമാരെയും അനുമോദിച്ചു. വിവിധ യൂണിറ്റുകളെ ആദരിച്ചു. ചടങ്ങിൽ ഇന്ത്യൻ യൂത്ത് അംബാസഡറും യു.എൻ. ഏഷ്യ-പസഫിക് യൂത്ത് അംബാസഡറുമായ അമൽ മനോജിനെ അനുമോദിച്ചു. ഡോ. നിസാർ ചേലേരി, അൻവർ ഷമീം, പി.ബി. ബിനു പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL