കുരുവട്ടൂർ: ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല പ്രഖ്യാപനവും തൂഫാൻ വാരിയേഴ്സിനെ നാടിന് സമർപ്പിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.നൂറുദ്ദീൻ ചെറുവറ്റ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വിഷ്ണുപ്രിയ അദ്ധ്യക്ഷത വഹിച്ചു. ചേവായൂർ സർക്കിൾ ഇൻസ്പെക്ടർ ടി.പി ദിനേശ് മുഖ്യാതിഥിയായി. വത്സൻ കുന്നത്ത്, ഖാദർ,മോഹനൻ അരീക്കര, സൗമിനി നടോൽ, സന്തോഷ് കുമാർ താഴൊടിയിൽ, റഷീദ് പോലൂർ, ഷൈജു പറമ്പടം, മുനീർ വട്ടക്കണ്ടി, ആജിസ കെ.കെ, സി.ഹഫ്സത്ത്, സരിത വി, സജിത, സന്തോഷ്, ജൂബിലി.പി, ഷോന, പ്രബിത കുമാരി പ്രസംഗിച്ചു. പി.സി മുജീബ് സ്വാഗതവും ബിജു മലയിൽ നന്ദിയും പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |