കുറ്റ്യാടി: കുറ്റ്യാടി മിഡ്ടൗൺ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ സി.കെ അജ്മതിന് നേഷൻ ബിൽഡർ അവാർഡ്' നൽകി ആദരിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് വി കെ പ്രവീൺ കുമാർ ആദരവും പ്രശംസാപത്രവും കൈമാറി. സമൂഹത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് പുരസ്കാരം നൽകി ആദരിച്ചത് .ഡോ. ഡി സച്ചിത്ത് , ഡോ. സജി പോൾ, ഡോ. സജീർ, രാജീവ് ജോസഫ്, സെക്രട്ടറി ദിനേശൻ എം എം , ട്രഷറർ ഡോ. സജിത്ത് ഗോപാൽ , മൈക്രോ സുബൈർ , നാണു കോട്ടൻ പാർക്ക് ,അഡ്വ: ഷിബു ജോർജ്, നാസർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |