രാമനാട്ടുകര: നഗരസഭയുടെ നേതൃത്വത്തിൽ 'സ്വച്ഛതാ ഹി സേവാ – കൈയോട് കൈ', 'നിർമലം', 'പുതിയുഗ ശുചിത്വ കേരളം' എന്നീ കാമ്പെയിനുകളുടെ ഭാഗമായി, സ്വാപ്പ് ഷോപ്പ് (സ്നേഹ കൈമാറ്റക്കട) തുടക്കമായി. നഗരസഭാ ചെയർപേഴ്സൺ കല്ലട മുഹമ്മദ് അലി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കല്ലട മുഹമ്മദ് അലി ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ വി. മിഥുഷ നഗരസഭാ സെക്രട്ടറി പി. ശ്രീജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ പള്ളിയാളി, കെ.കെ. മുഹമ്മദ്കോയ, സുമതി, സജിന റഷീദ്, നാസർ കെ.പി, ആയിഷ, ജസ്ന, കെ.സി. സുലോചന,മണ്ണോടി രാജീവ്, ഹാരിസ്, നസീറ റയീസ് റയീസ്, ഷജിൽകുമാർ പി എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |