സംസ്ഥാന സ്കൂൾ കായികമേളയിലെ മത്സരങ്ങളുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജം. എല്ലാ ദിവസവും രാവിലെ മത്സരങ്ങൾ ആരംഭിക്കുന്നതു മുതൽ രാത്രി എട്ടുവരെ കൈറ്റ് വിക്ടേഴ്സിലൂടെ തത്സമയ സംപ്രേഷണമുണ്ട്.KITE VICTERS ആപ്പ്, victers.kite.kerala.gov.in](https://victers.kite.kerala.gov.in വെബ്സൈറ്റ്, itsvicters യൂട്യൂബ് ചാനൽ എന്നിവയിലൂടെ കായികമേളയുടെ തത്സമയ സംപ്രേഷണം കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |