മഞ്ചേരി : സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ ക്ലിനിക്കൽ വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റസിഡന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷ സെപ്തംബർ 21നകം careergmcm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷയിൽ മൊബൈൽ നമ്പറും ഇ മെയിലും ഉണ്ടാവണം. ഫോൺ: 0483 2764056.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |