SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

തിരുവോണ ദിനത്തിൽ മലപ്പുറത്തെ പാട്ടുകാർ ഒന്നിച്ചുകൂടി

ddddd

മലപ്പുറം : ടൗൺഹാളിൽ മലപ്പുറത്തിന്റെ പാട്ടുകാരും കൂട്ടുകാരും കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 50ൽ പരം പാട്ടുകാർ ഒരുമിച്ചു കൂടി . മുനിസിപ്പൽ കൗൺസിലർ കെ.പി.എ ഷെരീഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലറായ പി.എസ്. ഷബീർ മുഖ്യപ്രഭാഷണം നടത്തി. ഭരതനാട്യ നർത്തകി അസി. പ്രൊഫ. ജെ. ആർ. അരുണിമ മുഖ്യാതിഥിയായി. കാർട്ടൂണിസ്റ്റ് ഉസ്മാൻ ഇരുമ്പുഴി അദ്ധ്യക്ഷത വഹിച്ചു . കൂട്ടായ്മ പ്രവർത്തകരായ നൗഷാദ് മാമ്പ്ര, പ്രമോദ് വെളത്തേടത്ത്, അനീസ് ആലക്കാടൻ, മുസ്തഫ കോഡൂർ , ഹാരിസ് ആമിയൻ, സി.എച്ച്. മൊഹ്സിൻ, രവീന്ദ്രൻ, സുനിൽ എന്നിവർ നേതൃത്വം നൽകി. ഹനീഫ രാജാജി, ടൈറ്റാനിയം അൻവർ, പി.എ. അബ്ദുറഹ്മാൻ തുടങ്ങിയവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, SONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL