തിരൂർ: ആലത്തിയൂർ കെ.എച്ച്.എം. എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാല സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് എൻ. അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സോണിയ സി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഹെഡ്‌മിസ്‌ട്രസ് സതീദേവി സ്വാഗതവും പി.കെ സുകുമാരൻ ആശംസയും പറഞ്ഞു. ശിൽപ്പശാലയ്ക്ക് മലയാളം അദ്ധ്യാപകൻ പി അബ്ദുള്ള, ഇംഗ്ലീഷ് അദ്ധ്യാപിക സുബൈദ എന്നിവർ നേതൃത്വം നൽകി.മലയാളം കൺവീനർ രഞ്ജു ജോഷി നന്ദി പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |