
മലപ്പുറം: എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ് വിതരണത്തിൽ വന്ന അപാകതയ്ക്കെതിരെ ബി.ജെ.പി പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ ധർണ്ണ നടത്തി.
മേഖലാ ജനറൽ സെക്രട്ടറി പ്രേമൻ
ഉദ്ഘാടനം ചെയ്തു. പി.വി. തുളസിദാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീരാഗ് മോഹൻ, കൗൺസിലർമാരായ സുമി റാണി, ദീപ മാരതടത്തിൽ, മണ്ഡലം ജനറൽ സെക്രട്ടറി സജിത്ത് ബേബി, വൈസ് പ്രസിഡന്റ് ശ്രീധരൻ തറയിൽ, ഏരിയ പ്രസിഡന്റുമാരായ പ്രകാശൻ, പ്രസൂൺ, ബാബു, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനൂപ് , മണ്ഡലം സെക്രട്ടറി എസ്.സി മോർച്ച മണ്ഡലം ജന: സെക്രട്ടറി ഉണ്ണി കാട്ടിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |