മലപ്പുറം: കെ.പി.എസ്.ടി.എ മലപ്പുറം ഉപജില്ലാ സ്വദേശ് മെഗാ ക്വിസ് സംസ്ഥാന സെക്രട്ടറി കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് രാജൻ മണ്ണഴി അദ്ധ്യക്ഷത വഹിച്ചു. പി.മുഹ്സിന, കെ. ഹാരിസ് ബാബു, ടി.വി. സജിൽ കുമാർ , എൻ.റിഹാസ് , രമേശൻ തുടങ്ങിയവർ സംസാരിച്ചു. ക്വിസ് മത്സര വിജയികൾ ഒന്നാം സ്ഥാനം അതിദ്രി (എൽ പി), വൈഗ( യുപി), ലക്ഷ്മി ( ഹൈസ്‌കൂൾ), ജാരിയ ഫർഹ( ഹയർ സെക്കൻഡറി), രണ്ടാം സ്ഥാനം സാവൻ ( എൽ.പി ), വിനായക് (യുപി), അജുൻ കൃഷ്ണ (ഹൈസ്‌കൂൾ), ഫാത്തിമ നിദ ( ഹയർസെക്കൻഡറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |