SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

മഹാത്മജി അനുസ്മരണം

d
d

വണ്ടൂർ : പോരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയുടെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനത്തിൽ ഡോ. വി.എം.ഡി. ഭട്ടതിരിപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അമൃത, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പുഷ്പവല്ലി, എം.വേലായുധൻ, കെ.ടി. അബ്ബാസലി, വി. ശിവശങ്കരൻ, സി. സബീർ, ഷൗക്കത്ത് മലക്കൽ, റസാഖ്, സുനിൽ, ബിജേഷ് നെച്ചിക്കോടൻ, കെ.ജൂൽഫീന, ജംഷീർ, കെ. ഷാമിൽ, മോഹൻദാസ് , സി.ടി.മുജീബ് റഹ്മാൻ, എൻ. ഷുക്കൂർ, എം.അബ്ദുൾ സലാം, ഉസ്മാൻ കനങ്ങാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL