SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

ലോഗോ പ്രകാശനം

d
നീരോൽപാലം എഎംഎൽപി സ്‌കൂൾ നൂറാം വാർഷിക ലോഗോ പ്രകാശനം ടിവി ഇബ്രാഹിം എംഎൽഎ നിർവഹിക്കുന്നു

തേഞ്ഞിപ്പലം : നീരോൽപ്പലം എ.എം.എൽ.പി സ്‌കൂൾ നൂറാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനം ടി.വി. ഇബ്രാഹിം എം.എൽ.എ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.പി.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. ഷാജഹാൻ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ഹെഡ്ഡ‌മാസ്റ്റർ കെ.എം. ബഷീർ ആമുഖപ്രഭാഷണം നടത്തി. തേഞ്ഞിപ്പലം പഞ്ചായത്ത് മെമ്പർമാരായ സിറാജുദ്ദീൻ,ഷഹാന ജംഷീർ ,നസീമ യൂനുസ്, പി.ടി.എ പ്രസിഡന്റ് മുസ്തഫ ബാബു, ഇ.ശിഹാബുദ്ദീൻ ,കലാം ആലുങ്ങൽ, കെ.യൂനുസ്, കെ.മുഹമ്മദ് , ടി.കെ.സക്കീർ,ഡോ:അസ്‌കർ ഷഫീഖ്, പി.പി. നീലാണ്ടൻ, മുഫീദ തുടങ്ങിയവർ ആശംസകള‌ർപ്പിച്ചു.സ്വാഗതസംഘം കൺവീനർ യു കമ്മുക്കുട്ടിസ്വാഗതവും ടി.കെ.ബദറുദ്ദീൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL