SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

ഒഴൂരിൽ ലഹരിക്കെതിരെ ജനകീയ മുന്നേറ്റം    

d
D

താനാളൂർ : ലഹരിക്കെതിരെ ജനകീയ മുന്നേറ്റം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തൂഫാൻ പരിപാടിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സക്കീന കുന്നത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു മുളന്തല അദ്ധ്യക്ഷയായി. താനൂർ എ.എസ്.ഐ വിപിൻ, എക്‌സൈസ് ഓഫിസർ ടി.കെ.ശരത് എന്നിവർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.
ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ സുഫീല, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സമീറ, സൗദ ഇസ്മായിൽ,ഫസീല ഷൗക്കത്ത്, ഷുഹൈമ കിഴക്കുമ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL