താനാളൂർ: വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം കെ.പുരം ബാലവേദിയുടെയും ബാലസംഘം പുത്തൻതെരു ദേവധാർ യൂണിറ്റിന്റെയും നേതൃത്വത്തിൽ പർഹേസിയ എന്ന പേരിൽ ചിത്രരചന
മത്സരം സംഘടിപ്പിച്ചു. ബാലസംഘം ഏരിയ പ്രസിഡന്റ് എ. ആര്യ ഷാജി ഉദ്ഘാടനം ചെയ്തു. ഇ.വി.തീർത്ഥ അദ്ധ്യക്ഷയായി. ഗ്രന്ഥാലയം സെക്രട്ടറി സി. മുഹമ്മദ് ഷാഫി,പി.പി. ബാലകൃഷ്ണൻ , പി.മാധവൻ, ടി.വി രാമകൃഷ്ണൻ , നുസൈബ ,ടി.കെ സിറാജുദ്ദീൻ, ബബിന, ജനനി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് വി.വി. സത്യാനന്ദൻ സ്വാഗതവും സി.വിവേക് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |