പാലക്കാട്: ജില്ലാ ടൗൺ റീട്ടെയിൽ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വ്യാപാര ഭവൻ കോൺഫറൻസ് ഹാളിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് സ്വീകരണം നൽകും. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കളായ കെ.ഹമീദ്, കെ.കെ.ഹരിദാസ്, സി.വി.ജെയിംസ്, ടി. രമേശ്, മണ്ഡലം പ്രസിഡന്റ് എം.എസ്.സിറാജ്, ജനറൽ സെക്രട്ടറി കാജാ സുലൈമാൻ, ട്രഷറർ കൃഷ്ണകുമാർ പി.ടി.ആർ.എം.എ ഭാരവാഹികളായ ടി.പി.സക്കറിയ, കെ.അരവിന്ദാക്ഷൻ, ആർ.കൃഷ്ണൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |