SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

നാട്ടരങ്ങ് സംഘടിപ്പിച്ചു

nattarang
ആലത്തൂർ: ബ്ലോക്ക് പഞ്ചായത്തും സാംസ്കാരിക വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'നാട്ടരങ്ങ്2025' കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ആലത്തൂർ: ബ്ലോക്ക് പഞ്ചായത്തും സാംസ്കാരിക വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'നാട്ടരങ്ങ്2025' കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി.ബിനു, സെക്രട്ടറി ഇ.വി ഗിരീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.വി.കുട്ടികൃഷ്ണൻ, എസ്.അലിമ, കെ.സുലോചന, വജ്ര ജൂബിലി ഹെല്ലോഷിപ്പ് ജില്ലാ കോഓർഡിനേറ്റർ സന്ദീപ്, ബ്ലോക്ക് കോഓർഡിനേറ്റർ അഞ്ജു തുടങ്ങിയവർ സംസാരിച്ചു. മോഹിനിയാട്ടം, മിഴാവ്, തോൽപ്പാവക്കൂത്ത്, മദ്ദളം, കർണ്ണാട്ടിക് മ്യൂസിക്, കണ്യാർകളി, നാടൻപാട്ട് എന്നീ കലകളിൽ 96 പേർ അരങ്ങേറ്റം കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL