
പട്ടാമ്പി: കുണ്ടുകാട് എം.എസ്.എഫ് യൂണിറ്റിലെ മുഴുവൻ കുട്ടികൾക്കും പന്തും ജഴ്സിയും അടങ്ങിയ ഫുട്ബാൾ കിറ്റ് കെ.എം.സി.സിയുടെ ധന സഹായത്തോടെ വിതരണം ചെയ്തു. വാർഡ് അംഗം പി.വി.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും ഉത്ബോധനവും സുബൈർ കൊഴിക്കര നിർവ്വഹിച്ചു. ടി.അസീസ്, ടി.മൊയ്തീൻ കുട്ടി, എം.വി.അഷ്രഫ്, എ.ശിഹാബ്മാസ്റ്റർ, പി.വി.ഷാജഹാൻ റസിയാഅബൂബക്കർ, ഹസ്സൻ ക്കുട്ടിഹാജി, യൂസഫ്, റസാഖ് സി.ഉമ്മർ, എം.വി.ഷഫീർ, എ.കെ.നജിബുദ്ധീൻ, സി.പി.സൈനു, അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |