SignIn
Kerala Kaumudi Online
Friday, 23 October 2026 2.43 AM IST

സംരംഭക സെമിനാർ

seminar
seminar

പാലക്കാട്: ചിറ്റൂർ താലൂക്ക് പരിധിയിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ വ്യവസായം നടത്തുന്നവർക്കുമായി ബാങ്കിംഗ്, ജി.എസ്.ടി, എക്സ്‌പോർട്ടിംഗ്, മാർക്കറ്റിംഗ്, ലൈസൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട സംരംഭകത്വ സെമിനാർ നാളെ നടക്കും. ചിറ്റൂർ അണിക്കോടുള്ള സി.ഡി റീജൻസിയിൽ രാവിലെ 10 മുതൽ അഞ്ച് വരെയാണ് സെമിനാർ. കൂടുതൽ വിവരങ്ങൾക്ക് ചിറ്റൂർ ബ്ലോക്ക് വ്യവസായ ഓഫീസർ(9495708187), നെൻമാറ ബ്ലോക്ക് വ്യവസായ ഓഫീസർ(9496352088), കൊല്ലങ്കോട് ബ്ലോക്ക് വ്യവസായ ഓഫീസർ(9446637625), ചിറ്റൂർ തത്തമംഗലം നഗരസഭ വ്യവസായ ഓഫീസർ(9947631565) എന്നിവരെ ബന്ധപ്പെടണമെന്ന് ഉപജില്ലാ വ്യവസായ ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL