SignIn
Kerala Kaumudi Online
Friday, 23 October 2026 2.17 AM IST

ഫ്രിഡ്ജ് കൈമാറി

fridge
എരവത്ര പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വല്ലപ്പുഴ സ്‌നേഹ ഭവനം റിഹാബിലിറ്റിയേഷൻ ബഡ്സ് സ്‌കൂളിന് ഫ്രിഡ്ജ് കൈമാറുന്നു.

പട്ടാമ്പി: എരവത്ര പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വല്ലപ്പുഴ സ്‌നേഹ ഭവനം റിഹാബിലിറ്റിയേഷൻ ബഡ്സ് സ്‌കൂളിന് ഫ്രിഡ്ജ് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.അബ്ദുല്ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രതിഭ സുദീപ് അദ്ധ്യക്ഷത വഹിച്ചു. എരവത്ര പ്രവാസി കൂട്ടായ്മ്മ പ്രതിനിധിയും കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് മെമ്പറുമായ കുഞ്ഞി മുഹമ്മദ് കാളി മഠത്തിൽ മുഖ്യാതിഥിയായി. സ്വാലിഹ്, ഷമീറ അഷ്റഫ്, വല്ലപ്പുഴ സ്‌നേഹ ഭവനം ബഡ്സ് സ്‌കൂൾ അദ്ധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FRIDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL