SignIn
Kerala Kaumudi Online
Friday, 23 October 2026 3.53 AM IST

സെമിനാർ നടത്തി

oliviya
ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കല്ലേപ്പുള്ളി അംഗൺവാടിയിൽ സംഘടിപ്പിച്ച 'കൗമാരക്കാർക്കിടയിലെ വ്യക്തി വികസനം: ജീവിത നൈപുണ്യ വികസനത്തിലൂടെ' എന്ന പരിപാടിയിൽ സൈക്കോളജിസ്റ്റ് ഗൗതം രാമകൃഷ്ണൻ സംസാരിക്കുന്നു

പാലക്കാട്: ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വേനലവധിക്കാല പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'കൗമാരക്കാർക്കിടയിലെ വ്യക്തി വികസനം​ ജീവിത നൈപുണ്യ വികസനത്തിലൂടെ' എന്ന പരിപാടിയുടെ നാലാംദിനം കല്ലേപ്പുള്ളി അങ്കണവാടിയിൽ നടന്നു. അങ്കണവാടി അദ്ധ്യാപിക പ്രേമലത സ്വാഗതം ആശംസിച്ചു. ഒലീവിയ ഫൗണ്ടേഷൻ സൈക്കോളജിസ്റ്റും ചീഫ് പ്രൊജക്ട് മാനേജരുമായ ഗൗതം രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഒലീവിയ ഫൗണ്ടേഷൻ പ്രൊജക്ട് കോ ഓർഡിനേറ്ററും സാമൂഹ്യ പ്രവർത്തകയുമായ ശ്രീജ വിവിധ കളികളിലൂടെ കുട്ടികൾക്ക് ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL