SignIn
Kerala Kaumudi Online
Friday, 23 October 2026 7.42 AM IST

വിളവിറക്കൽ ഉദ്ഘാടനം

krishi
കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ സംയോജിത പച്ചക്കറി കൃഷി പരിപാടി വിളവിറക്കൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ സംയോജിത പച്ചക്കറി കൃഷി പരിപാടി വിളവിറക്കൽ എലവഞ്ചേരി പഞ്ചായത്തിലെ തുമ്പിടി കരിപ്പായി പാടശേഖരത്തിൽ നടത്തി. വിളവിറക്കൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.പ്രേമൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ.ശിവരാമൻ, കർഷകസംഘം ജില്ലാ സെക്രട്ടറി എം.ആർ.മുരളി, സംഘം സംസ്ഥാന കമ്മറ്റി അംഗം ജോസ് മാത്യൂസ്, ജില്ലാ കമ്മറ്റി അംഗം ശാലിനി കറുപ്പേഷ്, കർഷകസംഘം ഏരിയ ഭാരവാഹികളായ ടി.കെ.പരമേശ്വരൻ, കെ.കലാധൻ, എ.ചെന്താമര എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL