SignIn
Kerala Kaumudi Online
Friday, 23 October 2026 11.20 AM IST

ഭിന്നശേഷി സൗഹൃദം

class
വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂളിൽ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഭിന്നശേഷി സൗഹൃദ സമൂഹം' എന്ന വിഷയത്തെ കുറിച്ച് നടന്ന ക്ലാസിൽ നിന്ന്.

പാലക്കാട്: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂളിൽ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഭിന്നശേഷി സൗഹൃദ സമൂഹം' എന്ന വിഷയത്തെ കുറിച്ച് നടന്ന ക്ലാസ് പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. 21 തരം ഭിന്നശേഷി വിഭാഗങ്ങൾ, അവരുടെ സാമൂഹിക ഉൾചേർക്കൽ, ഭിന്നശേഷിക്കാരോടുള്ള മനോഭാവം എന്നിവയെക്കുറിച്ച് ചർച്ച നടത്തി. ടീൻസ് ക്ലബ്ബ് കൺവീനർ എസ്.അഖില അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ബി.ആർ.സിയിലെ സ്‌പെഷ്യൽ എഡ്യുക്കേറ്റർ എം.ടി.ഷഫീർ ക്ലാസിന് നേതൃത്വം നൽകി. എൻ.അഭിൻ കൃഷ്ണ, ടി.എസ് സഞ്ജീവ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL