SignIn
Kerala Kaumudi Online
Friday, 23 October 2026 10.18 AM IST

കവിത കാർണിവൽ 

kavitha
കവിതയുടെ കാർണിവൽ സ്വഗത സംഘം രൂപീകരണ യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അസ്ന ഹനീഫ സംസാരിക്കുന്നു.

പട്ടാമ്പി: ഫെബുവരി 6, 7, 8 തീയതികളിൽ പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ നടക്കുന്ന കവിതാ കാർണിവൽ ഒമ്പതാം പതിപ്പിന്റെ സ്വാഗത സംഘ രൂപീകരണ യോഗം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം.ആർ.രശ്മി അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, വൈസ് പ്രിൻസിപ്പൽ രാജലക്ഷ്മി, പി.ടി.എ വൈസ് പ്രസിഡന്റ് വി.ടി.ശോഭന, ഡയറക്ടർ ഡോ. കെ.സന്തോഷ്, ജനറൽ കൺവീനർ ഡോ. എം.ആർ.അനിൽകുമാർ, ഡോ. അബ്ദു പതിയിൽ, നിരഞ്ജൻ, സി.അലിക്കുട്ടി, ടി.എസ് ദിവ്യ.തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL