SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.39 AM IST

കൺവെൻഷൻ നടത്തി

convention
ക്യാപ്ഷൻ :

കൊല്ലങ്കോട്: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള നെന്മാറ നിയോജക മണ്ഡലം എൽ.ഡി.എഫ് അയിലൂർ കൺവെൻഷൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം കെ.എൻ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.പുഷ്പാപാകരൻ, കെ.കണ്ണനുണ്ണി, ചെന്താമരാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. കൊടുവായൂർ കൺവെൻഷൻ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൽ.സി.പി ജില്ലാ സെക്രട്ടറി കെ.എസ്.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കെ.മണികണ്ഠൻ, ഷിലാഫ്, മുരളി, എം.രാജൻ, സി.പ്രേമദാസ്, ചെയർമാൻ രാജഗോപാൽ, കൺവീനർ കെ.മണികണ്ഠൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL