SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

ഗതാഗത നിയന്ത്രണം

traffic
.

പാലക്കാട്: പെരുമ്പിലാവ് - നിലമ്പൂർ റോഡിൽ ചാലിശ്ശേരി തണത്തറ പാലം മുതൽ പട്ടാമ്പി പാലം വരെ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ 29 മുതൽ ഒക്ടോബർ 10 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂറ്റനാട് നിന്ന് പട്ടാമ്പിയിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ കൂറ്റനാടിൽ നിന്നും തൃത്താല റോഡിലേക്ക് തിരിഞ്ഞ് മേഴത്തൂർ വഴി മാട്ടായയിലെത്തി പട്ടാമ്പിയിലേക്ക് പോകണം. പട്ടാമ്പിയിൽ നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾക്ക് സാധാരണ വഴിയിലൂടെ പോകാമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TRAFFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL