പട്ടാമ്പി: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയോട് അനുബന്ധിച്ച് നടത്തുന്ന കായിക മിത്രം പദ്ധതിയുടെ ഉദ്ഘാടനം ചാത്തനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വി.ടി.ബൽറാം എം.എൽ.എ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.അമ്പിളി, പ്രധാന അദ്ധ്യാപിക എം.ബിന്ദു, ജനപ്രതിനിധികളായ റെനിൻ എട്ടടിയിൽ, പി.എം.കാസീം, സാഹിറ സുലൈമാൻ, ജിഷ, ദാരുവൻ, സുരേന്ദ്രൻ, ഫൗസിയ, ഗോപിക ജയേഷ്, ബ്ലോക്ക് മെമ്പർ അബ്ദുൾ റഹിമാൻ, മുൻ മെമ്പർ വാഹിദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |