SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.36 AM IST

കൂട്ടനടത്തം നാളെ

heart
.

പാലക്കാട്: ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി ജില്ലാതല ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. സെപ്തംബർ 30ന് വൈകീട്ട് മൂന്നിന് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ പാലക്കാട് നഴ്സിംഗ് സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ളാഷ് മോബ്, ബോധവത്കരണ ലഘുനാടകം എന്നിവ അരങ്ങേറും. തുടർന്ന് 'ഹൃദയത്തിനായി നടക്കാം' എന്ന സന്ദേശവുമായി സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ചെറിയ കോട്ടമൈതാനത്തിലേക്ക് കൂട്ടനടത്തവും സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HEARTDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL