മുണ്ടൂർ: യുവക്ഷേത്ര കോളേജ് മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി ദ ലോ നീഡ് ടു നൊ എന്ന സെമിനാർ കോങ്ങാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രാജനാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ റവ. ജോസഫ് ഓലിക്കൽകൂനൽ അദ്ധ്യക്ഷനായിരുന്നു. മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ. ജെ.രമ്യ, അസിസ്റ്റന്റ് പ്രൊഫ. ഡോ. ജോസഫ് വർഗീസ്, വിദ്യാർത്ഥിനി രിഷ്‌വ തഹാനി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ സബ് ഇൻസ്‌പെക്ടർ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |