SignIn
Kerala Kaumudi Online
Monday, 26 October 2026 7.41 AM IST

പ്രതിഷേധിച്ചു

natak
നാടക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് അഞ്ചുവിളക്ക് പരിസരത്തു സംഘടിപ്പിച്ച പ്രതിഷേധ യോഗം നാടക സംവിധായകൻ നന്ദജൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെ രാജ്യത്തെ പ്രതിപക്ഷം നയിക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാടക പ്രവർത്തകരുടെ സംഘടന നാടക് ജില്ലാ കമ്മിറ്റി പാലക്കാട് അഞ്ചുവിളക്ക് പരിസരത്തു സംഘടിപ്പിച്ച പ്രതിഷേധ യോഗം നാടക സംവിധായകൻ നന്ദജൻ ഉദ്ഘാടനം ചെയ്തു. നാടക് ജില്ലാ സെക്രട്ടറി സുധീർ പെരിങ്ങോട് അദ്ധ്യക്ഷത വഹിച്ചു. നടൻ കെ.ആർ.ഹരിദാസ്, സംവിധായകൻ അലിയാർ, നാടക പ്രവർത്തക ഏലിയാമ്മ, നാടക് പാലക്കാട് മേഖലാ സെക്രട്ടറി നജ്മ സലീം, ഒറ്റപ്പാലം മേഖലാ സെക്രട്ടറി സി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL