SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 PM IST

ബോണസും പെൻഷനും നൽകണം

intuc

പത്തനംതിട്ട : നിർമ്മാണ തൊഴിലാളികൾ ഉൾപ്പടെയുള്ള അസംഘടിത മേഖലയിലെ ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്കും പെൻഷൻ പറ്റിയ അംഗങ്ങൾക്കും ഓണക്കാലത്ത് ബോണസും പെൻഷനും നൽകണമെന്ന് ഫെഡറേഷൻ ഓഫ് ആർട്ടിസാൻസ് ആൻഡ് ക്വാറി വർക്കേഴ്സ് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി അഷറഫ് അപ്പാക്കുട്ടി ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളികൾക്ക് അഞ്ച് മാസം മുതൽ രണ്ടു വർഷം വരെയുള്ള പെൻഷൻ തുക കുടിശികയാണ്. മറ്റു ആനുകൂല്യങ്ങളും രണ്ടുവർഷത്തിലധികമായി നൽകിയിട്ടില്ല. ഇവയെല്ലാം ഓണകാലത്ത് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL