
ചെങ്ങന്നൂർ : ഗവ.ഐ.ടി.ഐയിലെ വയർമാൻ, മെക്കാനിക്ക് കൺസ്യൂമബിൾ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ്, ടെക്നിക്കൽ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക് മെയ്ന്റനൻസ്, ഹോർട്ടിക്കൾച്ചർ എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഓരോ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഓപ്പൺ കാറ്റഗറി മുൻഗണന, മുൻഗണനേതര വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് രാവിലെ 11ന് നടക്കും. യോഗ്യത ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ബിരുദവും അല്ലെങ്കിൽ മൂന്നു വർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. ഫോൺ: 04792452210, 2953150.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |