
പത്തനംതിട്ട : കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വനിതാസംഗമം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ജോർജ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മർത്തമറിയം ഭദ്രാസന ജനറൽ സെക്രട്ടറി ജെസി വർഗീസ് ക്ലാസ് നയിച്ചു. ഇടവക സഹവികാരി ഫാ.അബിമോൻ വി റോയി , ഇടവക ട്രസ്റ്റി ഏബ്രഹാം എം ജോർജ്ജ്, ഇ.ടി.സാമുവേൽ, രാജി ജോസ്, സോജി പി.ജോൺ, ഡോ.ഡെയ്സി ജെ കോശി, ലാലി കോശി, ലിസി മാത്യു, സാലി ജോഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |