SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

കല്ലേലി​ക്കാവി​ൽ ഊട്ടുപൂജ

kalleli-

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ സ്വർണ്ണ മലക്കൊടിയുടെ ഊട്ടുപൂജ നടന്നു. പ്രകൃതി വിഭവങ്ങൾ ചുട്ടുചേർത്ത് വെച്ച് ഊട്ട് പൂജ നടത്തി​. അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന്‌ തുടക്കം കുറിച്ച ധനു ഒന്ന് മുതൽ കല്ലേലി കാവിലെ നിലവറ തുറന്നു മലക്കൊടി ദർശനം നടന്നുവരുകയാണ്. മലയെ വിളിച്ചുചൊല്ലി നിലവറ പ്രഭാതത്തിൽ തുറക്കും. വൈകി​ട്ട് സന്ധ്യാവന്ദനം ചൊല്ലി ദീപ നമസ്ക്കാരം ചെയ്തു നിലവറ അടക്കും. ആദി ദ്രാവിഡ നാഗ ജനതയുടെ ആചാരത്തിലൂന്നി​ 999 മലവില്ലിനും ഊട്ടു പൂജ അർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL