SignIn
Kerala Kaumudi Online
Friday, 23 October 2026 12.10 AM IST

പ്രവർത്തക സമ്മേളനം

04-bkmu


പത്തനംതിട്ട: കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല പ്രവർത്തക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യം കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും ഈ വർഷത്തെ ബഡ്ജറ്റിൽ അതിനായി തൂക വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് കുറുമ്പകര രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മനോജ്.ബി. ഇടമന, ജില്ലാസെക്രട്ടറി അഡ്വ: കെ.ജി. രതീഷ് കുമാർ, പി.ടി. രാജപ്പൻ, പി.എസ്. റെജി, മഞ്ചു, ഷാജി തോമസ്, പി.ടി.തങ്കൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL