SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

തീർത്ഥാടകർ സഞ്ചരിച്ച കാർ  തിട്ടയിലിടിച്ച് മറിഞ്ഞു

acci-car

ശബരിമല : ഇലവുങ്കൽ പ്ലാപ്പള്ളി റോഡിൽ പ്ലാപ്പള്ളിക്ക് സമീപം തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരുകിലെ തിട്ടയിലിടിച്ച് മറിഞ്ഞു. അപകടത്തിൽ രണ്ട് തീർത്ഥാടകർക്ക് നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ദർശനം കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും മോട്ടോർ വാഹനകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL