
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ നിരാലംബർക്ക് പണിതു നൽകുന്ന 338 -ാമത് സ്നേഹഭവനം ജിൻസി ആന്റണിയുടെയും ലാൻസ് ആന്റണിയുടെയും സഹായത്തോടെ ഉഴവൂർ ഇരുവേലിത്തറ സിന്ധുവിന് നൽകി. താക്കോൽദാനവും ഉദ്ഘാടനവും ജിൻസി ആന്റണിയും ലാൻസ് ആന്റണിയും ചേർന്ന് നിർവഹിച്ചു. ബ്ലോക്ക് മെമ്പർ രാമചന്ദ്രൻ .പി. എൻ., പ്രോജക്ട് കോഡിനേറ്റർ കെ .പി .ജയലാൽ ., ലൂക്കാ കാരപ്പള്ളിൽ ., കെ.ജി. ആന്റണി ., അന്നമ്മ കാരപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |