SignIn
Kerala Kaumudi Online
Friday, 23 October 2026 2.02 AM IST

അരി വിതരണം നടത്തി

bharath-rice

അടൂർ : നാഷണൽ കോർപറേറ്റീവ് കൺസ്യുമേഴ്സ് ഫെഡറേഷൻ കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഫെഡ് വഴി ഭാരത് അരി അടൂരിൽ വിതരണം ചെയ്തു. ബി.ജെ.പി അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. അടൂർ ഏരിയ പ്രസിഡന്റ് ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. രൂപേഷ് അടൂർ, അഡ്വ.അരുൺ താന്നിക്കൽ, അനിൽ ചെന്താമര, ഗോപൻ മിത്രപുരം, എസ്.വേണുഗോപാൽ, സുനിൽ കുമാർ, അനിയൻ കുഞ്ഞ്, പ്രദീപ് പോത്രാട് , മഹേഷ്.ജി , സിന്ധു രാധാകൃഷ്ണൻ, യിൽബി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL