SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

ഓപ്പൺ പ്രിസിഷൻ​ ഫാംമിംഗ്

plant

വള്ളിക്കോട് : കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഓപ്പൺ പ്രിസിഷൻ ഫാംമിങ്ങിന്റെ ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു. വള്ളിക്കോട് കൃഷ്ണകൃപയിൽ ബിജുവിന്റെ 50 സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി. വള്ളിക്കോട് പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം പി ജോസ്, ജി.സുഭാഷ്, പഞ്ചായത്ത് അംഗം തോമസ് ജോസ് അയ്യനേത്ത്, കൃഷി ഓഫീസർ അനില ടി.ശശി, അസിസ്റ്റന്റ് കൃഷി ഓഫീസർ എസ് ബിജു, കൃഷി അസിസ്റ്റന്റുമാരായ കെ.കെ.ഷിബു, ജെറിൻ ടി.ജോർജ് എന്നി​വർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL