SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

അപേക്ഷ ക്ഷണിച്ചു

scholor

പത്തനംതിട്ട : വിമുക്തഭടൻരുടെ മക്കൾക്ക് സൈനികക്ഷേമ വകുപ്പ് വഴി നൽകുന്ന ബ്രൈറ്റ് സ്റ്റുഡന്റ്റ് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങൾ, യൂണിവേഴ്സിറ്റികൾ നടത്തുന്ന റെഗുലർ കോഴ്സുകൾക്ക് മാത്രമേ ഈ സ്‌കോളർഷിപ്പ് അനുവദനീയമുള്ളൂ. പത്താം തരം മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. മുൻ വർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിട്ടുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ വാർഷിക വരുമാനം 300000/ (മൂന്ന് ലക്ഷം) രൂപയിൽ താഴെയാണെങ്കിൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഫോൺ: 04682961104.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL