SignIn
Kerala Kaumudi Online
Friday, 11 September 2026 10.04 PM IST

കാമ്പസ് ഇന്റർവ്യൂ

inter

പന്തളം : പ്രൈവറ്റ് ഐ ടി ഐ മാനേജ്‌മെന്റ് അസോസിയേഷന്റെയും പന്തളം മൈക്രോ ഐ ടി ഐയുടെയും ആഭിമുഖ്യത്തിൽ പന്തളം മൈക്രോ ഐ ടി ഐയിൽ വച്ച് ഇന്ന് രാവിലെ 11 മണിക്ക് കാമ്പസ്​ ഇന്റർവ്യൂ നടക്കും. ഡിപ്ലോമ, ഐ ടി ഐ, പ്ലസ്​ ടു, എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് പങ്കെടു​ക്കാം. അശോക് ലേയ്‌​ലാൻഡ് കമ്പനിയിലേക്കുള്ള ഇന്റർവ്യൂ ആണ് നടക്കുന്നത്. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ : 9446438028.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL