
കോന്നി : കെ പി എസ് ടി എ ഉപജില്ല സമ്മേളനം ഡി സി സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഡി.രജ്ഞിനി അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി എസ്.പ്രേം, ട്രഷറർ ഫ്രഡി ഉമ്മൻ, ടോമിൻ പടിയറ, രജിത ആർ നായർ,ജെമി ചെറിയൻ, എസ് ബിജു, ബിനി സാം എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപക അവാർഡ് ജേതാവ് ഫിലിപ്പ് ജോർജിനെ ആദരിച്ചു. ഭാരവാഹികൾ: ഡി.രജ്ഞിനി (പ്രസിഡന്റ് ), ടോമിൻ പടിയറ (സെക്രട്ടറി), എസ്.ബിജു (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |