SignIn
Kerala Kaumudi Online
Friday, 23 October 2026 2.09 AM IST

ജില്ലാ സമ്മേളനം

w

പത്തനംതിട്ട : ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ ഡോ. ലിജു മാത്യു ഇളപ്പുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സജീഷ് റാന്നി അദ്ധ്യക്ഷത വഹിച്ചു. ഡോ. റാംമോഹൻ വേദ മുഖ്യപ്രഭാഷണം നടത്തി . ഡോ ഷിനോയ് രാജ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബി.ജി ഗോകുലൻ , ഡോ.സൂസൻ ജോൺ , ഡോ. പി .എസ് ബിജു , ഡോ ഏ സി രാജീവ് കുമാർ ,ഡോ സി പി ജയകുമാർ, ഡോ നവീൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL