
കോന്നി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ജാഥ വിജയിപ്പിക്കാൻ കോൺഗ്രസ് കൂടൽ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് അതിരുങ്കൽ അദ്ധ്യക്ഷത വഹിച്ചു..അഡ്വ. ഡി ഭാനുദേവൻ, മാത്യൂ ചെറിയാൻ, അഡ്വ. അനിൽ തോമസ്, ദീനാമ്മ റോയി . കലഞ്ഞൂർ സജീവ്. ശോഭന സദാനന്ദൻ , ബിജു ആഴക്കാടൻ . ജോർജ്ജ് വർഗീസ് .അനീഷ് ഗോപിനാഥ് , ജോസ് . ബിനോയി കൂടൽ റോയി പുതേത്ത് , സ്റ്റീഫൻ , മോനച്ചൻ , ജോഷ്വാ, കമലരാജൻ, ആശ സജി. മേഴ്സി ജോബി, ബിന്ദു റെജി. സുധനമോഹനൻ . ബാബു, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |